Firoz Kunnamparambil Once again came in facebook live | Oneindia Malayalam

2019-12-04 121

Firoz Kunnamparambil Once again came in facebook live
സന്നദ്ധ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ കഴിഞ്ഞ ദിവസം താന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിറുത്തുകയാണെന്നറിയിച്ചിരുന്നു. എന്നാലിപ്പോള്‍ ഒരിക്കല്‍ കൂടി ഫിറോസ് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നിരിക്കുകയാണ്.